News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
ലണ്ടന്: ഇംഗ്ലീഷ് ഗായികയും ഗാനരചയിതാവും നടിയുമായ ലില്ലി റോസ് ബിട്രിയാസ് അലന് തന്റെ കാല്പ്പാദങ്ങളുടെ ചിത്രങ്ങള് അശ്ലീല വെബ്സൈറ്റില് പോസ്റ്റ് ചെയ്തു. അഡല്റ്റ്സ് ഒണ്ലി സൈറ്റായ ഒണ്ലി ഫാന്സ് എന്ന സൈറ്റിലാണ് പാദങ്ങളുടെ മാത്രം ചിത്രങ്ങള് സബ്സ്ക്രിപ്ഷനോടെ പോസ്റ്റ് ചെയ്തത്. പാദങ്ങളുടെ ചിത്രങ്ങള് കാണുന്നതിന് പ്രതി മാസം 850 രൂപയാണ് സബ് സ്ക്രിപ്ഷന്.

സോള് ട്രെയിഡര് എന്നാണ് ഒരു ചിത്രത്തിന് നല്കിയ ക്യാപ്ഷന്. സമ്മര് പെഡിക്യൂര് എന്നാണ് മറ്റൊരു ചിത്രത്തിന് നല്കിയിരിക്കുന്ന അടിക്കുറുപ്പ്. തന്റെ കാലുകളുടെ ചിത്രങ്ങള് ഇന്റര്നെറ്റില് ഉയര്ന്ന റേറ്റിങ് നേടിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്ന്നാണ് എന്തുകൊണ്ട് ഇതൊരു വരുമാനമാര്ഗമായി സ്വീകരിച്ചുകൂടാ എന്ന ചിന്ത ലില്ലിയില് ഉണ്ടാകുന്നത്. ഇതേത്തുടര്ന്നാണ് ഇവര് ചിത്രങ്ങള് പോസ്റ്റ് ചെയ്തതെന്നാണ് അന്താരാഷ്്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
WHAT TO READ NEXT

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ
ഹോളീവുഡ് താരം ഡേവിഡ് ഹാര്ബറിനെയാണ് ലില്ലി അലന് വിവാഹം കഴിച്ചിരിക്കുന്നത്. എന്തായാലും ആരാധകര് ലില്ലിയുടെ കാല്പാദങ്ങളുടെ ഫോട്ടോ കാണാനുള്ള തിരക്കിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



