
ശ്രീനാഥ് ഭാസിക്കൊപ്പം അജു വർഗീസും; 'കുണ്ടറ ഈസ് മൈ കൺട്രി അണ്ടർ ദ് കൺട്രോൾ ഓഫ് കേണൽ മൺറോ' ടൈറ്റിൽ പോസ്റ്റർ
സഞ്ജ്ന ഗൽറാണി ആണ് നായിക

ശ്രീനാഥ് ഭാസി, അജു വർഗീസ്, സഞ്ജ്ന ഗൽറാണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജയ്കുമാർ പ്രഭാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കുണ്ടറ ഈസ് മൈ കൺട്രി അണ്ടർ ദ് കൺട്രോൾ ഓഫ് കേണൽ മൺറോ" എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ റിലീസായി.
മണിയൻപിള്ള രാജു, കുഞ്ചൻ, വിജയകുമാർ, വിജയ് മേനോൻ, സജീദ് പുത്തലത്ത്, ജവാൻ റോയി, സാജൻ പള്ളുരുത്തി, ഹരീഷ് കണാരൻ, സാജു കൊടിയൻ, നാരായണൻ കുട്ടി, സായി പ്രിയ ദേവ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
മീഡിയ ബ്രാൻഡ് ആന്റ് സുഭശ്രീ സ്റ്റുഡിയോസ്, വെമ്പല ഫിലിംസിൻ്റെ ബാനറിൽ വിജയ്കുമാർ പ്രഭാകരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം- ജോമോൻ തോമസ് നിർവ്വഹിക്കുന്നു. സഹ നിർമ്മാണം- ഗവാൻ റോയ്, സജീദ് പുത്തലത്ത്, ഗാനരചന- നിധീഷ് നാദേരി, സംഗീതം- ബിജിബാൽ, ജെയ്‌സൺ ജോൺ,
വിശ്വജിത്ത്, കഥ-രാജേഷ് മോഹനൻ, ശ്യാംരാജ് ബി, എഡിറ്റിംഗ് ആന്റ് ഡി ഐ- ശ്രീജിത്ത് കൃഷ്ണ, ക്രിയേറ്റീവ് ഡയറക്ടർ- സൂര്യ ഗായ, കലാസംവിധാനം- ലാലു തൃക്കുളം, വസ്ത്രാലങ്കാരം- ദീപ്തി അനുരാഗ്, മേക്കപ്പ്- അനീസ് മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ ജോസ്, സംഘട്ടനം- അഷ്റഫ് ഗുരുക്കൾ, റൺ രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മുന്ന, പോൾ ബെഞ്ചമിൻ, അനു കുറിശിങ്കൽ, അസോസിയേറ്റ് എഡിറ്റർ- ബിജു എ ഒ, ഡിസൈൻസ്- ആഷ്‌ലി ലിയോഫിൽ, പി ആർ ഒ- എ എസ് ദിനേശ്.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Sreenath Bhasi, Aju Varghese starrer Kundara Is My Country Under The Control of Colonel Munro title poster.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





