ഉണ്ണി മുകുന്ദന്റെ 'പപ്പ'; മോഷൻ ടീസർ പുറത്തിറങ്ങി 

ചിത്രം ജനുവരി ആദ്യം ആരംഭിക്കും

Last Updated :20 January 2024, 8:33 am IST
Edited by :migrator

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  പപ്പ എന്ന പുതിയ ചിത്രത്തിന്റെ  മോഷൻ ടീസർ പുറത്തിറങ്ങി. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ആസിഫ് അലി തുടങ്ങിയവർ ടീസർ റിലീസ് ചെയ്തത്. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് 'പപ്പ'. 

വിഷൻസിന്റെ ബാനറിൽ നവരാത്രി യുണൈറ്റഡ് ആണ് ചിത്രം നിർമിക്കുന്നത്. പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ബിഗ് ക്യാൻവാസ് ചിത്രം ജനുവരി ആദ്യം ആരംഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഉണ്ണി മുകുന്ദന്റെ 'പപ്പ'; മോഷൻ ടീസർ പുറത്തിറങ്ങി