
News Now
വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഇംഫാല്: മണിപ്പൂരില് സൈനിക ഉദ്യോഗസ്ഥനെ അജ്ഞാതര് തട്ടിക്കൊണ്ടുപോയി. കരസേനയിലെ ജൂനിയര് കമ്മിഷന്ഡ് ഓഫിസറായ കൊന്സം ഖേദ സിങിനെയാണ് അജ്ഞാതര് തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്കാണ് സംഭവം.
അവധിക്ക് വീട്ടിലെത്തിയ സൈനികനെ വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് കാണാതായത്. ഇതിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും തിരച്ചില് വ്യാപകമാക്കിയെന്നും സുരക്ഷാ സേനാ വൃത്തങ്ങള് അറിയിച്ചു. വിവരം ലഭിച്ചയുടന് എല്ലാ അന്വേഷണ ഏജന്സികളേയും ഏകോപിപ്പിച്ചുകൊണ്ടുള്ള തിരച്ചില് ആരംഭിച്ചു.
ദേശീയപാതയില് എല്ലാ വാഹനങ്ങളേയും പരിശോധിക്കുന്നുണ്ട്. അദ്ദേഹത്തെ എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്ന് അറിയില്ലെന്നും അത് പരിശോധിച്ചുവരികയാണെന്നും അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള് അറിയിച്ചു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഉത്തരാഖണ്ഡില് 4.9 തീവ്രതയില് ഭൂചലനം; ഡല്ഹിയില് വിവിധ ഇടങ്ങളില് പ്രകമ്പനം

വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി, നഖം പിഴുതെടുത്തു; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്ദ്ദനം; നാലുപേരെ സാഹസികമായി പിടികൂടി പൊലീസ്


