
കശ്മീരില്‍ നാല് ഭീകരര്‍ പിടിയില്‍; എകെ 47 ഉള്‍പ്പെടെ ആയുധങ്ങള്‍ കണ്ടെടുത്തു
കശ്മീരില്‍ നാല് ഭീകരര്‍ പിടിയില്‍; എകെ 47 ഉള്‍പ്പെടെ ആയുധങ്ങള്‍ കണ്ടെടുത്തു

ഭീകരരിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ/ എഎൻഐ
Last Updated :20 January 2024, 8:34 am IST
Edited by :migrator
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നാല് ഭീകരര്‍ സേനയുടെ പിടിയിലായി. അവന്തിപോരയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
അല്‍ ബാദര്‍ എന്ന ഭീകര സംഘടനയിലെ അംഗങ്ങളാണ് പിടിയിലായത്. പ്രദേശത്ത് നടത്തിയ തരിച്ചിലിലാണ് ഒളിപ്പിച്ച വച്ച ആയുധങ്ങളടക്കം ഇവരെ പിടികൂടിയത്.
ഒരു എകെ 47 തോക്ക്, എകെ 56 മാഗസിന്, 28 വെടിയുണ്ടകള്‍, ഗ്രനേഡ് എന്നിവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

