
രാജസ്ഥാനില്‍ മന്ത്രിക്ക് നേരെ ഷൂ ഏറ്; സച്ചിന് പൈലറ്റിന് ജയ് വിളിച്ച് പ്രവര്‍ത്തകര്‍ (വീഡിയോ)
സച്ചിന് പൈലറ്റിന്റെ അനുയായികളാണ് മന്ത്രിക്ക് നേരെ ഷൂ എറിഞ്ഞതെന്ന് ആരോപണമുയര്‍ന്നു
ജയ്പൂര്‍: രാജസ്ഥാന് കായിക മന്ത്രി അശോക് ചന്ദ്നയ്ക്ക് നേരെ ഷൂ ഏറ്. പുഷ്കറിൽ ഒരു പൊതു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം.
സച്ചിന് പൈലറ്റിന്റെ അനുയായികളാണ് മന്ത്രിക്ക് നേരെ ഷൂ എറിഞ്ഞതെന്ന് ആരോപണമുയര്‍ന്നു. ഷൂ എറിഞ്ഞ പ്രവര്‍ത്തകര്‍ പൈലറ്റിനായി മുദ്രാവാക്യവും വിളിച്ചു.
ഗുജ്ജര്‍ നേതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന പരിപാടിയില്‍ സച്ചിന് പൈലറ്റിനെ വിളിക്കാഞ്ഞതാണ് പ്രകോപനത്തിന് കാരണം. സംഭവത്തിന് പിന്നാലെ സച്ചിന് പൈലറ്റിനെ വിമര്‍ശിച്ച് മന്ത്രി അശോക് ചന്ദ്ന രംഗത്തെത്തി.
#WATCH | Ajmer, Rajasthan: Shoes & slippers were allegedly thrown by miscreants in crowds as chants of Sachin pilot emerged during a program of Rajasthan Sports minister Ashok Chandna (12.09) pic.twitter.com/j0NWi7mZUT
â ANI (@ANI) September 13, 2022
തനിക്ക് നേരെ ഷൂ എറിഞ്ഞാല്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെങ്കില്‍ ആകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. താന്‍ സംഘര്‍ഷത്തിന് ഇല്ലെന്നും സംഘര്‍ഷമുണ്ടായാല്‍ ഒരാളെ ശേഷിക്കൂവെന്നും താന്‍ അത് ആഗ്രഹിക്കുന്നില്ലെന്നും അശോക് ചന്ദ്ന വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

