ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ച് ചോദ്യം; ഓടിരക്ഷപ്പെട്ട് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി (വീഡിയോ)
ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. കേന്ദ്രമന്ത്രിയുടെ ഓട്ടം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
ഗുസ്തി താരങ്ങളുടെ സമരത്തില്‍ കേന്ദ്രമന്ത്രിക്ക് എന്താണ് പറയാനുള്ളത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. എന്നാല്‍ പ്രതികരിക്കാതെ ലേഖി ആദ്യം വേഗത്തില്‍ നടക്കുകയും പിന്നീട് ഓടി കാറില്‍ കയറുകയായിരുന്നു. മൈക്കുമായി മാധ്യമപ്രവര്‍ത്തക പിന്നാലെ ഓടുന്നതും വീഡിയോയില്‍ കാണാം.
महिला पहलवानà¥à¤ à¤à¥ मà¥à¤¦à¥à¤¦à¥ पर à¤à¥à¤à¤¦à¥à¤°à¥à¤¯ मà¤à¤¤à¥à¤°à¥ मà¥à¤¨à¤¾à¤à¥à¤·à¥ लà¥à¤à¥ नॠदॠतà¥à¤à¥ पà¥à¤°à¤¤à¤¿à¤à¥à¤°à¤¿à¤¯à¤¾
â Congress (@INCIndia) May 30, 2023
à¤à¤ª à¤à¥à¤¦ दà¥à¤à¥à¤ pic.twitter.com/9XqyJcwmgD
മന്ത്രിയുടെ ഓട്ടത്തിന്റെ വീഡിയോ ഷെയര്‍ ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തി. വനിതാ ഗുസ്തി താരങ്ങളുടെ സമരത്തില്‍ കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ കൃത്യമായ പ്രതികരണം എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്ഐപി സ്ട്രാറ്റജി

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്



