
News Now
കണ്ണൂർ നഗരക്കാഴ്ചകൾ ഇനി ഉയരത്തിലിരുന്ന് കാണാം; ദസറയ്ക്ക് ആവേശമായി ആദ്യ ഡബിൾ ഡെക്കർ ബസ്
രണ്ടുദിവസത്തിനിടെ ഒരു രൂപ 75 പൈസയുടെ വര്‍ധന, കുതിച്ച് രൂപ, 95ൽ താഴെ; എണ്ണവിലയിൽ ഇടിവ്

പാലക്കാടിന്റെ സമഗ്ര വികസനത്തിന് അടിയന്തര ഇടപെടൽ വേണം; തദ്ദേശ മന്ത്രിക്ക് നിവേദനം നൽകി നഗരസഭ ചെയർമാൻ

ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി സിജെപി; നേതാക്കള്‍ കസ്റ്റഡിയില്‍

ഛത്തീസ്ഗഢ്: 22 കാരന് പാമ്പ് കടിയേറ്റ് മരിച്ചതിനെത്തുടര്‍ന്ന് പാമ്പിനെ ചിതയിലെറിഞ്ഞു കത്തിച്ചു. ഛത്തീസ്ഗഢിലാണ് സംഭവം. പാമ്പ് മറ്റാരെയെങ്കിലും ഇനിയും ഉപദ്രവിക്കുമോ എന്ന ഭയത്താലാണ് ചിതയില്‍ എറിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.
പാമ്പുകളെക്കുറിച്ചും പാമ്പുകടിയേറ്റാല്‍ എന്ത് ചെയ്യണമെന്നും ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്ന് ജില്ലാ ഉദ്യോഗസ്ഥര്‍ പറയുന്നു. ചിലര്‍ ഇഴജന്തുക്കളെ കയര്‍ ഉപയോഗിച്ച് വലിച്ചിഴയ്ക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വീട്ടിലെ കിടപ്പുമുറിയില്‍ കിടക്ക ഒരുക്കുന്നതിനിടെയാണ് ദിഗേശ്വര്‍ രതിയ എന്ന 22 കാരനെ പാമ്പു കടിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പാമ്പിനെ പിടികൂടി ഗ്രാമവാസികള്‍ കൊട്ടയില്‍ സൂക്ഷിച്ചു. കയര്‍ ഉപയോഗിച്ച് പാമ്പിനെ വരിഞ്ഞുകെട്ടി വലിച്ചിഴച്ചാണ് മൃതദേഹം സംസ്കരിച്ച അതേ ചിതയിലെറിഞ്ഞത്. അതേസമയം, ഗ്രാമവാസികള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


മോശമായി നോക്കിയെന്ന് പെണ്‍കുട്ടിയുടെ പരാതി; പൊലീസ് എത്തിയപ്പോള്‍ 53 കാരന് വീട്ടില്‍ മരിച്ച നിലയില്‍, തലയിൽ മുറിവ്

അടുക്കളയിലെ കഞ്ഞിക്കലത്തില്‍ മൂര്‍ഖന്‍: കുടുംബത്തിന് രക്ഷയായി അര്‍ധരാത്രിയില്‍ വളര്‍ത്തു പൂച്ചയുടെ 'ജാഗ്രത'

