80 ലക്ഷം രൂപ ഒന്നാം സമ്മാനം; പൗർണമിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി ആര്‍എന്‍ -432 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:20 am IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി ആര്‍എന്‍ -432 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. RU 277248 എന്ന നമ്പറിലുളള ലോട്ടറി ടിക്കറ്റിനാണ് 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. 10 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം RR 140063 എന്ന നമ്പറിലുളള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ ല്‍ ഫലം ലഭ്യമാകും.

40 രൂപയാണ് ടിക്കറ്റിന്‍റെ വില.  മൂന്നാം സമ്മാനമായി 2 ലക്ഷം രൂപയാണ് പൗർണമി ഭാ​ഗ്യക്കുറി അനുസരിച്ച് വിജയിക്ക് നൽകുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

80 ലക്ഷം രൂപ ഒന്നാം സമ്മാനം; പൗർണമിയുടെ ഫലം പ്രഖ്യാപിച്ചു