
ഹോണടിച്ചതിനെച്ചൊല്ലി തര്‍ക്കം; ബസ് ജീവനക്കാരെ മര്‍ദ്ദിച്ചു; വടകര- തലശ്ശേരി റൂട്ടില്‍ മിന്നല്‍പ്പണിമുടക്ക്
ഹോണടിച്ചതിനെച്ചൊല്ലി ഓട്ടോ ഡ്രൈവറുമായി ബസ് ജീവനക്കാര്‍ തര്‍ക്കമുണ്ടാക്കിയിരുന്നു. പിന്നാലെയാണ് മര്‍ദ്ദനമേറ്റത്
കോഴിക്കോട്: വടകര അഴിയൂരില്‍ ബസ് തടഞ്ഞു നിര്‍ത്തി ജീവനക്കാരെ മര്‍ദ്ദിച്ചു. അഞ്ചംഗ സംഘമാണ് ജീവനക്കാരെ ആക്രമിച്ചത്.
ഹോണടിച്ചതിനെച്ചൊല്ലി ഓട്ടോ ഡ്രൈവറുമായി ബസ് ജീവനക്കാര്‍ തര്‍ക്കമുണ്ടാക്കിയിരുന്നു. പിന്നാലെയാണ് മര്‍ദ്ദനമേറ്റത്.
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ജീവനക്കാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വടകര- തലശ്ശേരി റൂട്ടില്‍ ബസ് ജീവനക്കാര്‍ പണിമുടക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

