
കത്തും ഫോമിൽ ക്യാപ്റ്റൻ ഗിൽ, നിപയിൽ ജാഗ്രത വേണം, ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് വനിത നേതാവ്?... ഇന്നത്തെ 5 പ്രധാന വാർത്തകൾ
കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സിതാരാമന്‍, ഡി പുരന്ദേശ്വരി, വനതി ശിവരാമന്‍ എന്നിവരുടെ പേരുകളാണ് സജീവമായി ചര്‍ച്ചയിലുള്ളത്

സംസ്ഥാനത്തെ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പാലക്കാട് നിപ രോഗ ബാധ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ചികിത്സയിലുള്ളത്. ഇവരുടെ വീട്ടിലെ രണ്ട് പേര്‍ക്ക് കൂടി പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തൂടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
1നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍
Kerala on alert after Nipah virus cases detected in Palakkad and Malappuram
ഫയൽ
2ഇംഗ്ലീഷ് മണ്ണിനെ തീപിടിപ്പിച്ച് ക്യാപ്റ്റന്‍ ഗില്‍!

captain Shubman Gill
pti
3നിര്‍മല, പുരന്ദേശ്വരി, വനതി...

New BJP president can be a woman leader Reports
file
4നീരവ് മോദിയുടെ സഹോദരന് അറസ്റ്റില്‍

File image of Nehal Modi
Interpol)
5സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍
സ്‌കൂള്‍ കലോത്സവത്തിലെ ഗ്രൂപ്പ് ഡാന്‍സ് മത്സരം
ഫയല്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



