
വെറ്റില പറിക്കാന്‍ കാട്ടില്‍ പോയി; 60കാരനെ കാട്ടാന ചവിട്ടിക്കൊന്നു
വനത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് 60കാരന് മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:42 am IST
തിരുവനന്തപുരം: വനത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് 60കാരന് മരിച്ചു. തിരുവനന്തപുരം പാലോട് പിള്ളകോട് ചതപ്പില് സദാനന്ദന് (60) ആണ് മരിച്ചത്.
പാലോട് ശാസ്താം നട വനത്തിലാണ് സംഭവം. വെറ്റില പറിക്കാന്‍ പോയ സമയത്താണ് സദാനന്ദന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

