ഫ്രഞ്ച് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നേറ്റം, കൊച്ചിയിൽ 'തീ തുപ്പുന്ന' ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഫ്രാന്‍സ് പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യം ഒന്നാമതെന്ന് ഫലസൂചന

FRANCE ELECTION
ഫ്രാൻസിൽ ഇടതുമുന്നേറ്റംSource by : എക്സ്
Last Updated :8 July 2024, 8:35 am IST

News Now

ഫ്രാൻസ് പാർലമെന്ററി തെരഞ്ഞെടുപ്പിൽ ഇടത് സഖ്യം ഒന്നാമതെന്ന് ഫലസൂചന. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പശ്ചാത്തലത്തിൽ തൂക്ക് മന്ത്രിസഭയ്ക്കാണ് സാധ്യത തെളിയുന്നത്. അധികാരത്തിൽ വരുമെന്ന സർവേ ഫലങ്ങൾ പാടേ തള്ളി തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലി മൂന്നാമത് ആണ്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിൻറെ മധ്യപക്ഷ പാർട്ടി രണ്ടാം സ്ഥാനത്താണ്. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

1തീവ്ര വലതുപക്ഷത്തിന് തിരിച്ചടി; ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നേറ്റം- വീഡിയോ

ഫ്രാൻസിൽ ഇടതുമുന്നേറ്റം

ഫ്രാൻസിൽ ഇടതുമുന്നേറ്റം

എക്സ്

2ആശ്വാസ വാര്‍ത്ത: അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

തിക്കോടി സ്വദേശിയായ 14കാരന്‍ മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍

തിക്കോടി സ്വദേശിയായ 14കാരന്‍ മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍

പ്രതീകാത്മക ചിത്രം

3കൊച്ചിയിൽ 'തീ തുപ്പുന്ന' ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം; കേസെടുത്ത് മോട്ടോർ വാഹനവകുപ്പ്

കൊച്ചിയിൽ 'തീ തുപ്പുന്ന' ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം

കൊച്ചിയിൽ 'തീ തുപ്പുന്ന' ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം

സ്ക്രീൻഷോട്ട്

42500 വർഷം പഴക്കം, എടക്കലിൽ വീണ്ടും ശിലായുഗ സ്മാരകമായ പെട്ടിക്കല്ലറകൾ കണ്ടെത്തി; ​ഗവേഷണത്തിന് ഒരുങ്ങി പുരാവസ്തുവകുപ്പ്

എടക്കൽ ഗുഹയുടെ പരിസരത്ത് നിന്ന് കണ്ടെത്തിയ
പ്രാചീന പെട്ടിക്കല്ലറകൾ

എടക്കൽ ഗുഹയുടെ പരിസരത്ത് നിന്ന് കണ്ടെത്തിയ പ്രാചീന പെട്ടിക്കല്ലറകൾ

പ്രതീകാത്മക ചിത്രം

5പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ്: ഇന്നുമുതല്‍ പ്രവേശനം നേടാം

ആകെ 52,555 ഒഴിവുകളാണുള്ളത്

ആകെ 52,555 ഒഴിവുകളാണുള്ളത്

പ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates