തമിഴ്നാട്ടിൽ നിന്ന് മായം കലർന്ന പാൽ; ആര്യങ്കാവിൽ പിടികൂടിയത് 15,300 ലിറ്റർ  

ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ 15,300 ലിറ്റർ പാൽ പിടികൂടി

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:15 am IST
Edited by :migrator

കൊല്ലം: കൊല്ലം ആര്യങ്കാവിൽ ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാൽ പിടികൂടി. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ടാങ്കറിൽ കൊണ്ടുവന്ന 15,300 ലിറ്റർ പാലാണ് പിടികൂടിയത്. പന്തളത്തേക്ക് കൊണ്ടുവന്നതായിരുന്നു പാൽ. 

ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നിർദ്ദേശത്തെത്തുടർന്ന് അതിർത്തിയിൽ പത്തനംതിട്ട മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മായം കലർന്ന പാൽ പിടികൂടിയത്. പാലുമായി വന്ന വാഹനം ആരോഗ്യ വകുപ്പിന് കൈമാറും.
‌

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now