ട്രിപ്പിൾ സന്തോഷം; ആരിഫ് മുഹമ്മദ് ഖാന്‍റെ കുടുംബത്തിലേക്ക് 3 കുഞ്ഞതിഥികൾ 

ആരിഫ് ഖാന്റെ മകന്‍ മുസ്തഫയ്ക്ക് മൂന്ന് കുട്ടികളാണ് ഇന്ന് പിറന്നത്

kerala_governor
Last Updated :20 January 2024, 8:46 am IST
Edited by :migrator

പൂനെ: മൂന്ന് പേരക്കുട്ടികൾക്ക് മുത്തച്ഛനായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മകന്‍ മുസ്തഫയ്ക്ക് മൂന്ന് കുട്ടികളാണ് ഇന്ന് പിറന്നത്. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. 

‌പൂനെയിലെ ആശുപത്രിയിലാണ് മുസ്തഫയുടെ ഭാര്യ ഒറ്റ പ്രസവത്തില്‍ മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഗവര്‍ണറും ഭാര്യയും ഇന്നലെ പൂനെയിലെത്തിയിരുന്നു. മുസ്തഫയ്ക്കും ഭാര്യയ്ക്കും മറ്റൊരു കുട്ടി കൂടിയുണ്ട്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now