
'ഖദര്‍ അച്ചടക്കം കൂടിയാണ്'; ട്രോള്‍ പോസ്റ്റുമായി അജയ് തറയില്‍
രാഹുല്‍ മാങ്കൂട്ടത്തിനെതിരായ വിവാദങ്ങള്‍ക്കിടെ ട്രോള്‍ പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരായ വിവാദങ്ങള്‍ക്കിടെ ട്രോള്‍ പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. ഖദര്‍ ഒരു ഡിസിപ്ലിനാണ് എന്ന തലക്കെട്ടോടെയാണ് അജയ് തറയിലിന്റെ സമൂഹമാധ്യമക്കുറിപ്പ്.
ഖാദി വസ്ത്രങ്ങളുടെ റിബേറ്റ് വില്‍പ്പന ഓര്‍മ്മപ്പെടുത്തിയാണ് അജയ് തറയിലിന്റെ കുറിപ്പ്. '' ഓണക്കോടിക്ക് എതു മൂഡ്... ഖാദി മൂഡ്. പുതുതലമുറ ഡിസൈനുകളില്‍ ഖാദി വസ്ത്രങ്ങള്‍ ഓണത്തിന് 30 ശതമാനം റിബേറ്റ്'' എന്നാണ് അജയ് തറയില്‍ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചിട്ടുള്ളത്.
ഖദര്‍ ഒരു അച്ചടക്കമാണെന്ന് വ്യക്തമാക്കി അജയ് തറയില്‍ നേരത്തെ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു. ഇതിന് ശക്തമായ എതിര്‍പ്പുമായി കോണ്‍ഗ്രസിലെ യുവനേതാക്കള്‍ രംഗത്തെത്തിയിരുന്നു. വസ്ത്രത്തിലല്ലെന്ന് ചൂണ്ടിക്കാട്ടി, കോണ്‍ഗ്രസിലെ യൂത്ത് ബ്രിഗേഡ് നേതാക്കള്‍ അജയ് തറയിലിനെ പരിഹസിക്കുകയും ചെയ്തിരുന്നു.
News Now
Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'മനസില്‍ ഞാനിന്നും പഴയ ബസ് കണ്ടക്ടര്‍, കാക്കി കാണുമ്പോഴേ മനസ് നിറയും'; വികാരഭരിതനായി രജനികാന്ത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

Summary
Congress leader Ajay Tharayil with a troll post amid controversies against Rahul Mamkootathil.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഡബ്ല്യുസിസിയിൽ നിന്നുള്ള ദ് അൾട്ടിമേറ്റ് ഫിലിം മേക്കർ'; പോസ്റ്റുമായി വിനായകൻ, 'യഷിനെ ആരാണ് പടു കുഴിയിൽ ചാടിച്ചതെന്ന്' കമന്റുകൾ

ശമ്പളം കൂടിയത് കൊണ്ട് മാത്രം കാര്യമില്ല!; മികച്ച സമ്പാദ്യശീലത്തിന് ഇതാ എട്ടു ടിപ്പുകള്‍


