
കോവിലന്റെ മകള്‍ പ്രൊഫ. വിഎ വിജയ അന്തരിച്ചു
എഴുത്തുകാരന് കോവിലന്റെ മകള്‍ പ്രൊഫസര്‍ വിഎ വിജയ അന്തരിച്ചു

പ്രൊഫസര്‍ വിഎ വിജയ
Last Updated :20 January 2024, 9:02 am IST
തിരുവനന്തപുരം: എഴുത്തുകാരന് കോവിലന്റെ മകള്‍ പ്രൊഫസര്‍ വിഎ വിജയ അന്തരിച്ചു. കൊല്ലം എന്‍എസ്എസ് കോളജില്‍ അധ്യാപികയായിരുന്നു. സംസ്കാരം ഉച്ചതിരിഞ്ഞ് 4 മണിക്ക് തിരുവനന്തപുരത്ത് നടക്കും.
പരേതനായ അജിതന്, അമിത എന്നിവര്‍ സഹോദരങ്ങളാണ്. ആറ്റിങ്ങല്‍ വക്കം അഡ്വ.ആര്. ജയപ്രകാശാണ് ഭര്‍ത്താവ്. മകള്‍: പൂര്‍ണിമ.
ഈ വാര്‍ത്ത കൂടി വായിക്കൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

