
കോഴിക്കോട്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചു; രണ്ടുമരണം
കോഴിക്കോട്ട് വാഹനാപകടത്തില്‍ രണ്ടുമരണം
പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:50 am IST
Edited by :migrator
കോഴിക്കോട്: കോഴിക്കോട്ട് വാഹനാപകടത്തില്‍ രണ്ടുമരണം. കോണാട്ട് നിഹാല്‍, കൂടരഞ്ഞി സ്വദേശി അര്ജുന് എന്നിവരാണ് മരിച്ചത്.
കാരന്തൂരിലാണ് സംഭവം. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഒരാള്‍ക്ക് പരിക്കേറ്റു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

