
കട്ടപ്പനയിൽ പുലി കുളത്തിൽ ചത്ത നിലയിൽ
നിർമ്മലാ സിറ്റി ഇടയത്തുപാറയിൽ ഷിബുവിൻ്റെ ഏലത്തോട്ടത്തിലെ കുളത്തിലാണ് പുലിയുടെ ജഡം കണ്ടത്
പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:10 am IST
തൊടുപുഴ: കട്ടപ്പനയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. കട്ടപ്പന വാഴവരയിൽ കുളത്തിൽ ചത്ത നിലയിലാണ് പുലിയെ കണ്ടത്.
നിർമ്മലാ സിറ്റി ഇടയത്തുപാറയിൽ ഷിബുവിൻ്റെ ഏലത്തോട്ടത്തിലെ കുളത്തിലാണ് പുലിയുടെ ജഡം കണ്ടത്. കഴിഞ്ഞ ദിവസം വാഴവരയിൽ ഇറങ്ങിയ പുലിയാണോ ഇതെന്നാണ് സംശയം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

