വീണയ്ക്ക് വിദഗ്ധ പരിശോധന; ലാല് - സിഎം ഇന്റര്വ്യൂ വൈകീട്ട് കാണാം; സെമി ലക്ഷ്യമിട്ട് ഇന്ത്യ; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്
കല്പ്പറ്റയില് നടക്കുന്ന ചടങ്ങില് രാഹുല് ഗാന്ധി വീടുകളുടെ തറക്കല്ലിടും. പ്രിയങ്ക ഗാന്ധിയും ചടങ്ങിൽ പങ്കെടുക്കും.

today top five news
Last Updated :26 February 2026, 8:24 am IST
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
1എംആര്ഐ സ്കാനിങില് ഗുരുതര പ്രശ്നമില്ല; കഴുത്തിന് നേരിയ ക്ഷതം; മന്ത്രിയെ നേരിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങള് ഇല്ല; ഇന്ന് വിദഗ്ധ പരിശോധന

VEENA GEORGE
2'എന്റെ കേരളം, അങ്ങയുടെ കേരളം, നമ്മുടെ കേരളം'; ലാല് - സിഎം ഇന്റര്വ്യൂ ഇന്ന് റിലീസ്

mohanlal, chief minister pinarayi vijayan
3രാഹുലും പ്രിയങ്കയും ഇന്നെത്തും; വയനാട് ഭവന പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിക്കും, കണ്ണൂരിൽ കർഷകരുമായി കൂടിക്കാഴ്ച

Rahul Gandhi, Priyanka Gandhi to Attend Wayanad Housing Foundation Ceremony in Kalpetta
file
4'മോദിയെ കണ്ടതിനു ശേഷമല്ല ഞാന് അയ്യപ്പ ഭക്തനായത്; ജേഷ്ഠ സഹോദരന്, ഏപ്രില് ഒന്നിന് വീടുകളില് ദീപം തെളിയിക്കണം'

Suresh Gopi
5ഇന്ത്യയ്ക്ക് ഇന്ന് നിർണായകം; സഞ്ജുവിന്റെ വരവ് കാത്ത് ആരാധകർ, തോറ്റാൽ പുറത്ത്
India Face Must-Win Clash Against Zimbabwe in T20 World Cup Super 8 at Chepauk
@bcci
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

