
എറണാകുളം- കായംകുളം റെയില്‍പാതയില്‍ വേഗം 100 കിലോമീറ്ററായി ഉയര്‍ത്തി
23 സ്ഥലങ്ങളില്‍ 90 കിലോമീറ്റര്‍ വേഗ നിയന്ത്രണം തുടരും.

പ്രതീകാത്മക ചിത്രം
Last Updated :20 February 2025, 9:37 am IST
Edited by :amalkjoy
തിരുവനന്തപുരം: എറണാകുളം -കായംകുളം (കോട്ടയം വഴി) റെയില്‍ പാതയിലെ പരമാവധി വേഗം 90 ല്‍ നിന്ന് 100 കിലോമീറ്ററായി ഉയര്‍ത്തി. അതേസമയം ഇരുദിശകളിലുമായി 23 സ്ഥലങ്ങളില്‍ 90 കിലോമീറ്റര്‍ വേഗ നിയന്ത്രണം തുടരും.
വന്ദേഭാരത്, ഹംസഫര്‍ ഉള് പ്പെടെ സ്റ്റോപ്പ് കുറവുള്ള ട്രെയിനുകള്‍ക്ക് വേഗം കൂട്ടിയതിന്റെ ഗുണം ലഭിക്കും. വിവിധ സെക്ഷനുകളില്‍ വേഗം കൂട്ടിയതിന് ആനുപാതികമായി ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ റെയില്‍വെ തയാറാകണമെന്ന് യാത്രക്കാരുടെ സംഘടന ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം


