പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടു; തെരച്ചില്‍

ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST

പത്തനംതിട്ട: പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. പ്ലാങ്കമണ്‍ വട്ടമല സ്വദേശി വിപിന്‍ ബിജു(18) ആണ് ഒഴുക്കില്‍പ്പെട്ടത്. ഇടപ്പാവൂര്‍ പുത്തൂര്‍ കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇവിടെവെച്ച് ഒഴുക്കില്‍പ്പെട്ടു. ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now