
Trump’s Tariffs: ചൈനയ്ക്ക് 104 ശതമാനം, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം ഇന്ന് മുതൽ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
ഇന്ത്യയടക്കം 86 രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ഇന്ത്യയടക്കം 86 രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. യുഎസ് വ്യാപാര നിയമം വകുപ്പ് 301 പ്രകാരമുള്ള നടപടി (ഏപ്രില്‍ 9 മുതല്‍) ഇന്ത്യന്‍ സമയം പകല്‍ 9.30 ഓടെ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:
1Trump’s Tariffs| ചൈനയ്ക്ക് 104 ശതമാനം, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം ഇന്ന് മുതല്‍

യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
എപി
2Waqf Act: വഖഫ് നിയമത്തിനെതിരെ ഹർജികളുടെ പ്രളയം; തടസ്സഹർജിയുമായി കേന്ദ്രം; 15 ന് പരിഗണിച്ചേക്കും

സുപ്രീംകോടതി
ഫയല്‍
3cruise tourism: ക്രൂയിസ് ടൂറിസം പദ്ധതിക്ക് കേരളം; നയത്തിന് അന്തിമരൂപമായി

ക്രൂയിസ് ടൂറിസം പദ്ധതിക്ക് കേരളം
പ്രതീകാത്മക ചിത്രം
4Ropeway: കോഴിക്കോട് അടിവാരത്തില്‍ നിന്നും ലക്കിടിയിലേക്ക് 15 മിനിറ്റ് മാത്രം; റോപ് വേ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

റോപ് വേ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്
പ്രതീകാത്മക ചിത്രം
5Mavelikara Death: കുഴിയാനയെ പിടിച്ച് കളിക്കുന്നതിനിടെ അപകടം; എര്‍ത്ത് വയറില്‍ നിന്ന് ഷോക്കേറ്റ് ആറ് വയസുകാരന് മരിച്ചു

ഹമീന്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം



