
വിമാനത്തിലെ ഭക്ഷണത്തില്‍ പാമ്പിന്റെ തല; ഞെട്ടി സോഷ്യല്‍മീഡിയ - വീഡിയോ
സണ്‍ എക്സ്പ്രസിന്റെ അങ്കാരയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സംഭവം നടന്നത്
റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും വിളമ്പിയ ഭക്ഷണത്തില്‍ മുടിയും വണ്ടും പല്ലിയും കിട്ടിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഭക്ഷണത്തില്‍ പാമ്പിനെ കിട്ടുക എന്ന് കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടല്‍ ഉണ്ടാകാം. അതും വിമാനത്തിലെ ഭക്ഷണത്തിലാണെങ്കിലോ ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ!. ഇപ്പോള്‍ സണ്‍ എക്സ്പ്രസ് വിമാനത്തില്‍ ക്യാബിന് ക്രൂ ജീവനക്കാര്‍ ഭക്ഷണത്തില്‍ പാമ്പിന്റെ തല കണ്ടെത്തിയ വാര്‍ത്തയാണ് പ്രചരിക്കുന്നത്.
Snake Salad! Snake head found in the food given to the flight crew on a Sunexpress Ankara-Düsseldorf flight. https://t.co/YbNrVCpXiE pic.twitter.com/PMqfporE9a
â Breaking Aviation News & Videos (@aviationbrk) July 23, 2022
സണ്‍ എക്സ്പ്രസിന്റെ അങ്കാരയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ആദ്യമായാണ് ഇങ്ങനെ ഒരു പ്രശ്നം തങ്ങള്‍ അഭിമുഖീകരിക്കുന്നത് എന്ന് ഭക്ഷണ വിതരണത്തിന് കരാര്‍ എടുത്തിരിക്കുന്ന കമ്പനി സാന്കേക്ക് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

