
യെമനില്‍ സൗദിയുടെ വ്യോമാക്രമണം; 40 തവണ ബോംബിങ്, കനത്ത നാശനഷ്ടം

പ്രതീകാത്മക ചിത്രം
Edited by :Amal Joy
Last Updated :10 സെപ്റ്റംബർ 2026, 2:46 pm IST
റിയാദ്: യെമനിലെ വിവിധ മേഖലകള്‍ ലക്ഷ്യമാക്കി സൗദി അറേബ്യ വ്യോമാക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്. യെമന്റെ പടിഞ്ഞാറന്‍ മേഖലയിലെ അല്‍-ഹുദൈദ പ്രവിശ്യയില്‍ സൗദി സഖ്യസേന വ്യോമാക്രമണങ്ങള്‍ നടത്തിയതായി യെമന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സബ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
WHAT TO READ NEXT

ദേശീയ ദിനം: സൗദി അറേബ്യയില്‍ പൊതുഅവധി പ്രഖ്യാപിച്ചു
യെമനിലെ വിവിധ ഇടങ്ങളിലായി സൗദി യുദ്ധവിമാനങ്ങള്‍ നാല്‍പ്പതോളം തവണ ബോംബാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. അല്‍-സാലിഫ്, അല്‍-തുഹൈത ജില്ലകള്‍ക്ക് പുറമെ തന്ത്രപ്രധാന മേഖലയായ കമറാന് ദ്വീപിലും അതിശക്തമായ ആക്രമണമാണ് നടന്നത്. ആക്രമണത്തില്‍ കനത്ത നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Saudi-led coalition carries out airstrikes in Yemen’s Al-Hudaydah
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




