
ഭാര്യയുടെ അമ്മ മരിച്ചു; ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് കമന്ററി പറയാതെ ഗാവസ്കര്‍ മടങ്ങി
ഗാവസ്കറുടെ ഭാര്യ മാര്ഷ്നെയ്ല് ഗാവസ്കറുടെ അമ്മ പുഷ്പ മെഹ്റോത്രയാണ് മരിച്ചത്

സുനില്‍ ഗാവസ്കര്‍ Source by : ഫയല്‍ ചിത്രം
Last Updated :2 February 2024, 5:54 pm IST
വിശാഖപട്ടണം: ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗാവസ്കറിന്റെ ഭാര്യാ മാതാവ് അന്തരിച്ചു. ഗാവസ്കറുടെ ഭാര്യ മാര്ഷ്നെയ്ല് ഗാവസ്കറുടെ അമ്മ പുഷ്പ മെഹ്റോത്രയാണ് മരിച്ചത്.
വിശാഖപട്ടണത്ത് ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ കമന്റേറ്ററായി നില്‍ക്കവെയാണ് ഗാവസ്കര്‍ വിവരം അറിഞ്ഞത്. പിന്നാലെ അദ്ദേഹം ചടങ്ങുകള്‍ക്കായി കാണ്‍പൂരിലേക്ക് മടങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ മഴ; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മലബന്ധം അലട്ടുന്നുണ്ടോ? ഡയറ്റിൽ ഉൾപ്പെടുത്താം ഈ പഴം
കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്ഐപി സ്ട്രാറ്റജി

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം




