
News Now
'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

ചെന്നൈ: ഐപിഎല്ലില്‍ തുടരെ രണ്ടാം പോരാട്ടത്തിലും ബാറ്റിങില്‍ പരാജയപ്പെട്ട് മലയാളി താരം സഞ്ജു സാംസണ്. പഞ്ചാബ് കിങ്സിനെതിരായ പോരാട്ടത്തില്‍ ചെന്നൈക്കായി ഓപ്പണിങ് എത്തിയ സഞ്ജു 7 പന്തില്‍ 7 റണ്‍സുമായി മടങ്ങി.
ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തില്‍ ഷോട്ടിനു ശ്രമിച്ച സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ പ്രഭ്സിമ്രാന് ക്യാച്ചെടുത്തു മടക്കുകയായിരുന്നു. സേവ്യ ബാര്‍ട്ലെറ്റിനാണ് വിക്കറ്റ്.
WHAT TO READ NEXT

ചെപ്പോക്കിൽ 'കിങ്സ്' പോരാട്ടം; ആദ്യ ജയം തേടി ചെന്നൈ
സ്കോര്‍ 14ല്‍ നില്‍ക്കെയാണ് സഞ്ജു പുറത്തായത്. ഒരു ഫോറടിച്ച് ആത്മവിശ്വാസത്തോടെ നില്‍ക്കുന്നതിനിടെയാണ് താരത്തിന്റെ മടക്കം.
Summary
IPL 2026, Sanju Samson: After an opening loss, Chennai Super Kings look to a packed Chepauk for a lift
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




