ടോസ് ശ്രീലങ്കയ്ക്ക്, ആദ്യം ബാറ്റ് ചെയ്യും; മാറ്റമില്ലാതെ ഇന്ത്യ

ശ്രീലങ്ക രണ്ട് മാറ്റവുമായി രണ്ടാം ഏകദിനത്തിന്

Sri Lanka vs India, 2nd ODI
ഇന്ത്യന്‍ ടീംSource by : പിടിഐ
Last Updated :4 August 2024, 2:14 pm IST

കൊളംബോ: രണ്ടാം ഏകദിനത്തില്‍ ടോസ് ശ്രീലങ്കയ്ക്ക്. അവര്‍ ആദ്യം ബാറ്റ് ചെയ്യും. ഇന്ത്യ ആദ്യ ഏകദിനം കളിച്ച ടീമിനെ തന്നെ നിലനിര്‍ത്തി.

രണ്ട് മാറ്റവുമായാണ് ലങ്ക കളിക്കുന്നത്. പരിക്കേറ്റ് വാനിന്ദു ഹസരങ്ക ടീമില്‍ നിന്നു പുറത്തായി. കാലിനേറ്റ പരിക്കാണ് ഹസരങ്കയ്ക്ക് വിനയായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യ കളിയില്‍ കളിച്ച മുഹമ്മദ് ഷിറാസും ടീമില്‍ ഇല്ല. ഇരുവര്‍ക്കും പകരം കാമിന്ദു മെന്‍ഡിസും ജെഫ്രി വാന്‍ഡര്‍സെ എന്നിവരും ഇലവനില്‍ എത്തും.

ഇന്ത്യന്‍ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, വാഷിങ്ടന്‍ സുന്ദര്‍, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now