ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല, ഓസീസ് ടീമില്‍ ഒരു മാറ്റം

India vs Australia
ഇന്ത്യന്‍ ടീംSource by : എക്സ്
Last Updated :24 June 2024, 7:40 pm IST

സെന്റ് ലൂസിയ: ഇന്ത്യ- ഓസ്‌ട്രേലിയ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു.

ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. ഓസീസ് നിരയില്‍ ആഷ്ടന്‍ ആഗറിനു പകരം മിച്ചല്‍ സ്റ്റാര്‍ക്ക് ഇടം പിടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രിത് ബുംറ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now