
News Now
Jantar Mantar Protest: പ്രതിപക്ഷ മാർച്ചിന് നേതൃത്വം നൽകി രാഹുൽ

'വണ്ണം കൂടുതലാണ്, എങ്ങനെ നായികയാക്കും?'; പരിഹാസം കേട്ട് മെലിഞ്ഞ ഞാന്‍ എല്ല് മാത്രമായി: രാധിക മദന്‍

എഫ്ഐആറിന് മുന്‍പ് കുറ്റാരോപിതരുടെ അഭിപ്രായം കേള്‍ക്കേണ്ടതുണ്ടോ; പിണറായിയുടെ അപ്പീലില്‍ ചോദ്യവുമായി കോടതി

സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം റോബർട്ട് ഇ ഹാളിനും മൈക്കൽ വുഡ്ഫോർഡിനും
കൊച്ചി: എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിനായി ഹോങ്കോങ് ടീം കൊച്ചിയിലെത്തി. ഇന്ന് വൈകിട്ട് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിൽ എത്തിയ ടീമിന് ആരാധകർ സ്വീകരണം നൽകി. മാർച്ച് 31-ന് വൈകുന്നേരം 7 മണിക്ക് ആണ് ഇന്ത്യ- ഹോങ്കോങ് പോരാട്ടം. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം നീലക്കടലാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ.
WHAT TO READ NEXT
'ഐപിഎൽ സംപ്രേക്ഷണം ചെയ്യും'; മലക്കം മറിഞ്ഞ് ബംഗ്ലാദേശ്
അതേ സമയം, കൊച്ചി സ്റ്റേഡിയത്തിൻ്റെ വാടകയായി ജിസിഡിഎ ആവശ്യപ്പെട്ട മൂന്ന് ലക്ഷം രൂപ കേരള ഫുട്ബോൾ അസോസിയേഷൻ ഇന്ന് അടച്ചു. ഇതോടെ മത്സരം നടക്കുന്നതിനുള്ള തടസങ്ങൾ നീങ്ങിയതായി കെഎഫ്എ അധ്യക്ഷൻ നവാസ് മീരാൻ വ്യക്തമാക്കി.
The visitors have landed in Kochi for the #ACQ2027 clash! ð¬
— Super League Kerala (@slk_kerala) March 28, 2026
India ð®ð³ vs Hong Kong ðð°
ð March 31st, 2026
ðï¸ JLN Stadium, Kochi
Itâs time to stand loud and proud. Letâs #BackTheBlues! ðð
ðï¸ Book your tickets now on TicketGenie https://t.co/3LoWLTV6z3#IndianFootball⦠pic.twitter.com/bCW8fJPAV0
മത്സരം നടത്താനായി സ്റ്റേഡിയത്തിൻ്റെ വാടകയായി ജിസിഡിഎ ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം രൂപയായിരുന്നു. 20-25 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയും ജിസിഡിഎ ചോദിച്ചുവെന്നാണ് റിപ്പോർട്ട്. മുൻകൂറായി പണമടയ്ക്കണമെന്ന നിലപാടി ജിസിഡിഎ ഉറച്ചു നിന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. മത്സരത്തിന് മുന്നോടിയായി നടത്താനിരുന്ന ഇന്ത്യൻ ടീമിൻ്റെ വാർത്ത സമ്മേളനത്തിനുള്ള അനുമതിയും ജിസിഡിഎ നിഷേധിച്ചിരുന്നു.
Summary
Hong Kong Team Arrives in Kochi for AFC Asian Cup Qualifier Against India.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




