
കോണ്‍ഗ്രസ് വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടി തന്നെയാണ് | Advocate A. Jayashankar Interview Part 2
Adv A Jayashankar interview
Last Updated :3 June 2026, 5:12 pm IST
Edited by :Joeal Joseph
പണ്ട് കോണ്‍ഗ്രസിനകത്തൊരു ഇടതുപക്ഷം ഉണ്ടായിരുന്നു. സിപിഎമ്മിന്റെ കോര്‍ വോട്ടില്‍ ചോര്‍ച്ചയുണ്ടായി. ചാത്തന്നൂരില്‍ ബിജെപി നേരത്തെ പണി തുടങ്ങിയിരുന്നു. കെ സി വേണുഗോപാലിനെ ഒതുക്കിയതാണ്. കെ എ തുളസി മന്ത്രിയായത് ശ്രീകണ്ഠന്റെ ഭാര്യ ആയതിനാല്‍. ഉമ്മന്‍ചാണ്ടി മുടി ചീകാത്തതുകൊണ്ടല്ല ഉമ്മന്‍ചാണ്ടിയായത്. പണ്ട് ചെന്നിത്തല ആര്‍എസ്എസുകാരനാണെന്ന് പറഞ്ഞിരുന്നു. അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ ജയശങ്കർ സമകാലിക മലയാളവുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



