
ദിവസവും കരിക്കിന് വെള്ളം കുടിച്ചാലുണ്ടാകുന്ന 7 ഗുണങ്ങള്‍


കരിക്കിന്‍വെള്ളത്തില്‍ പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്, ശരീരത്തിന് കൂടുതല്‍ ജലാംശം നല്കുന്നു

ഉയര്‍ന്ന പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ പതിവായി കുടിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

പ്രകൃതിദത്ത എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനത്തെ സഹായിക്കുന്നു. വയറുവേദന അകറ്റും

ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, അമിനോ ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമായതിനാല്‍ രോഗപ്രതിരോധ ശേഷി കൂട്ടും

തേങ്ങാവെള്ളം വിഷവസ്തുക്കളെ പുറന്തള്ളും, മുഖക്കുരു അകറ്റും. ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം നല്‍കും

ശരീരഭാരം നിയന്ത്രിക്കും. മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്നു. വിശപ്പ് അകറ്റുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തും. പ്രമേഹ രോഗികള്‍ക്ക് ഉത്തമം

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?


