Joice Daniel

Joice Daniel

2025 മുതല്‍ സമകാലിക മലയാളം ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ കണ്ടന്റ് ക്രീയേറ്റർ. ഇംഗ്ലീഷിൽ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിന്ന് ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. വിദ്യാഭ്യാസം,തൊഴിൽ,കായികം,അന്താരാഷ്ട്ര വാര്‍ത്തകള്‍ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. കായികമേഖലയുമായി ബന്ധപ്പെട്ട വിഡിയോ സ്റ്റോറികൾ,അഭിമുഖങ്ങൾ എന്നിവ ചെയ്യുന്നു. അഞ്ച് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. കൈരളി ന്യൂസ്,റിപ്പോർട്ടർ എന്നി ന്യൂസ് ചാനലുകളിലും വിവിധ ഡിജിറ്റല്‍ മീഡിയകളിലും പ്രവര്‍ത്തന പരിചയം.

ഈ ലേഖകന്റെ വാർത്തകൾ

നാഷണൽ ഹെൽത്ത് മിഷനിൽ വൻ അവസരം;  നഴ്സ്, ലാബ് ടെക്നീഷ്യൻ ഉൾപ്പെടെ നിരവധി ഒഴിവുകൾ, അപേക്ഷ സമർപ്പിക്കാം
Career

നാഷണൽ ഹെൽത്ത് മിഷനിൽ വൻ അവസരം; നഴ്സ്, ലാബ് ടെക്നീഷ്യൻ ഉൾപ്പെടെ നിരവധി ഒഴിവുകൾ, അപേക്ഷ സമർപ്പിക്കാം

കാഷ്യൂ ബോർഡിൽ അക്കൗണ്ടന്റ്,
സ്കിൽസ് അക്കാദമിയിൽ 
കമ്പനി സെക്രട്ടറി; ഇപ്പോൾ അപേക്ഷിക്കാം
Career

കാഷ്യൂ ബോർഡിൽ അക്കൗണ്ടന്റ്, സ്കിൽസ് അക്കാദമിയിൽ കമ്പനി സെക്രട്ടറി; ഇപ്പോൾ അപേക്ഷിക്കാം

HLL Lifecare Limited: അപ്രന്റീസ്ഷിപ്പ് ട്രെയിനിങിന് അവസരം; ITI മുതൽ യോഗ്യത, പേരൂർക്കടയിൽ നിയമനം
Career

HLL Lifecare Limited: അപ്രന്റീസ്ഷിപ്പ് ട്രെയിനിങിന് അവസരം; ITI മുതൽ യോഗ്യത, പേരൂർക്കടയിൽ നിയമനം

ദക്ഷിണ റെയിൽവേയിൽ സ്പോർട്സ് ക്വാട്ട നിയമനം; 67 ഒഴിവുകൾ, കേരളത്തിൽ ജോലി നേടാം
Career

ദക്ഷിണ റെയിൽവേയിൽ സ്പോർട്സ് ക്വാട്ട നിയമനം; 67 ഒഴിവുകൾ, കേരളത്തിൽ ജോലി നേടാം

കാസർകോട് സർക്കാർ സ്ഥാപനത്തിൽ അഡ്മിനിസ്ട്രേറ്റർ, കേസ് വർക്കർ ഒഴിവുകൾ; വനിതകൾക്ക് അപേക്ഷിക്കാം
Career

കാസർകോട് സർക്കാർ സ്ഥാപനത്തിൽ അഡ്മിനിസ്ട്രേറ്റർ, കേസ് വർക്കർ ഒഴിവുകൾ; വനിതകൾക്ക് അപേക്ഷിക്കാം

KSCSTE: പ്രോജക്ട് ഫെലോ ഒഴിവ്; 
അഭിമുഖം ഒക്ടോബർ 12ന്
Career

KSCSTE: പ്രോജക്ട് ഫെലോ ഒഴിവ്; അഭിമുഖം ഒക്ടോബർ 12ന്

IGNOU: അധ്യാപകർക്ക് അവസരം; 43 ഒഴിവുകൾ, നേരിട്ട് നിയമനം
Career

IGNOU: അധ്യാപകർക്ക് അവസരം; 43 ഒഴിവുകൾ, നേരിട്ട് നിയമനം

FYUGP: പുതു തലമുറ ബിരുദം നേടിയ ആളാണോ? ഭാവിയില്‍ ആശയക്കുഴപ്പം വേണ്ട, പരിഹരിക്കാൻ രജിസ്ട്രി വരുന്നു
Career

FYUGP: പുതു തലമുറ ബിരുദം നേടിയ ആളാണോ? ഭാവിയില്‍ ആശയക്കുഴപ്പം വേണ്ട, പരിഹരിക്കാൻ രജിസ്ട്രി വരുന്നു

ഗവ. ഹെൽത്ത് കെയർ പ്രൊഫഷണൽ ഡിപ്ലോമാ കോഴ്‌സുകളിൽ പ്രവേശനം: ഒക്‌ടോബർ 15 വരെ അപേക്ഷിക്കാം
Career

ഗവ. ഹെൽത്ത് കെയർ പ്രൊഫഷണൽ ഡിപ്ലോമാ കോഴ്‌സുകളിൽ പ്രവേശനം: ഒക്‌ടോബർ 15 വരെ അപേക്ഷിക്കാം

തമിഴ്നാട് മെർക്കന്റൈൽ ബാങ്കിൽ അവസരം; ഡിഗ്രിക്കാർക്ക് അപേക്ഷിക്കാം, ഫീസ് ഇല്ല
Career

തമിഴ്നാട് മെർക്കന്റൈൽ ബാങ്കിൽ അവസരം; ഡിഗ്രിക്കാർക്ക് അപേക്ഷിക്കാം, ഫീസ് ഇല്ല

'മദ്യപിച്ചിട്ടുണ്ടോ?, അശ്വന്ത് കോക്കിന്റെ മറുപടി 'ദിസ് ഈസ് കേരളാ പൊലീസ്'...;
മദ്യപിച്ച്  വാഹനമോടിച്ച കേസിൽ ജാമ്യം - Video
Kerala

'മദ്യപിച്ചിട്ടുണ്ടോ?, അശ്വന്ത് കോക്കിന്റെ മറുപടി 'ദിസ് ഈസ് കേരളാ പൊലീസ്'...; മദ്യപിച്ച് വാഹനമോടിച്ച കേസിൽ ജാമ്യം - Video

'യു എൻ രക്ഷാസമിതി പുനസംഘടിപ്പിക്കാൻ സമ്മേളനം വിളിക്കണം'; ട്രംപിനെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും
World

'യു എൻ രക്ഷാസമിതി പുനസംഘടിപ്പിക്കാൻ സമ്മേളനം വിളിക്കണം'; ട്രംപിനെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും