
News Now
PM Internship Scheme: ഹോട്ടൽ മാനേജ്മെന്റ് യോഗ്യതയുണ്ടോ?, കൊച്ചി 'വിവാന്ത'യിൽ പരിശീലനം നേടാം

സൗദിയിൽ നിരോധിത മരുന്ന് കൈവശം വെച്ച കേസ്; കസ്റ്റഡിയിലായ വയനാട് സ്വദേശിനിയായ നഴ്സിനെ വിട്ടയച്ചു

സിനിമയില് പോകണ്ടെന്ന് പറഞ്ഞ നാട്ടുകാരുണ്ട്, ഇപ്പോള് നാട് അറിയപ്പെടുന്നത് എന്റെ പേരില്: കൈലാഷ്

ഡിഗ്രി മതി, 327 ഒഴിവുകൾ; വെയർഹൗസിങ് കോർപ്പറേഷനിൽ ജോലി നേടാം

മൈസൂരുവിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CFTRI) ടെക്നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 28 ഒഴിവുകളാണുള്ളത്. ഫിറ്റർ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇലക്ട്രിക്കൽ, കംപ്യുട്ടർ ഓപ്പറേറ്റർ തുടങ്ങി 13 ട്രേഡുകളിലാണ് നിയമനം. ഐടിഐ യോഗ്യതെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 18.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
ഒഴിവുകൾ
ഫിറ്റർ – 6
ഇലക്ട്രോണിക്സ് മെക്കാനിക് – 7
ഇൻസ്ട്രുമെന്റ് മെക്കാനിക് – 1
ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ പ്ലാന്റ്) – 2
കംപ്യുട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA) – 2
ഐ.സി.ടി സിസ്റ്റം മെയിന്റനൻസ് – 1
റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ടെക്നീഷ്യൻ – 2
ഇലക്ട്രീഷ്യൻ – 2
കാർപെന്റർ – 1
പ്ലംബർ – 1
ഷീറ്റ് മെറ്റൽ വർക്കർ – 1
ടർണർ – 1
വെൽഡർ – 1
WHAT TO READ NEXT
റെയിൽവേയിൽ 1688 ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ഇന്ന് മുതൽ അപേക്ഷിക്കാം
യോഗ്യത
സയൻസ് വിഷയങ്ങളോടെ പത്താം ക്ലാസ് വിജയിച്ച് കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയിരിക്കണം.
ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ/ട്രേഡ് സർട്ടിഫിക്കറ്റ്, അംഗീകൃത സ്ഥാപനത്തിലെ രണ്ട് വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനം ആവശ്യമാണ്.
അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
ഐ.ടി.ഐ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും മറ്റ് നിർദിഷ്ട യോഗ്യതകൾ ഉണ്ടെങ്കിൽ അപേക്ഷിക്കാം.
WHAT TO READ NEXT

യുകോ ബാങ്കിൽ 530 ഒഴിവുകൾ; ബിരുദം മതി, കേരളത്തിലും അവസരം
പ്രായപരിധി
18നും 28നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പ്രായപരിധി ഇളവുകൾ ലഭിക്കും.
ശമ്പളം
നിയമനം ലഭിക്കുന്നവർക്ക് 19,900–63,200 രൂപ വരെയാണ് ശമ്പള സ്കെയിൽ. അലവൻസുകൾ ഉൾപ്പെടെ ഏകദേശം 37,260 രൂപ പ്രതിമാസ വേതനം ലഭിക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
തിരഞ്ഞെടുപ്പ്
അപേക്ഷകളുടെ പരിശോധന, യോഗ്യതാ ട്രേഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷകൾ നവംബർ 19 മുതൽ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും ഒപ്പിട്ട് സ്പീഡ് പോസ്റ്റ് അല്ലെങ്കിൽ രജിസ്റ്റേർഡ് പോസ്റ്റ് വഴി നവംബർ 26-നകം സ്ഥാപനത്തിൽ എത്തിക്കണം. ഹാർഡ് കോപ്പി സമർപ്പിക്കാത്ത അപേക്ഷകൾ നിരസിക്കപ്പെടും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Summary
CSIR CFTRI Recruitment 2026, 28 Technician Vacancies, Apply Online
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







