
EPFO: വരുന്നു... അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ഒഴിവുകൾ, മികച്ച ശമ്പളം!
അകെ 80 ഒഴിവുകളാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (EPFO) അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ (APFC) തസ്തികയിൽ നിയമനം നടത്തുന്നു. അകെ 80 ഒഴിവുകളാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. നിയമനം നടത്താനായുള്ള ലഘു വിജ്ഞാപനം യു.പി.എസ്.സി പുറത്തിറക്കി. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 11.
WHAT TO READ NEXT

എത്തിഹാദ് എയർവേയ്സിൽ നഴ്സ് ഒഴിവുകൾ; ഇന്ത്യയിൽ നിന്ന് അപേക്ഷിക്കാം
യോഗ്യത മാനദണ്ഡങ്ങൾ
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുമുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.
പ്രായപരിധി
ജനറൽ / EWS: പരമാവധി 35 വയസ്സ്
OBC: പരമാവധി 38 വയസ്സ്
SC / ST: പരമാവധി 40 വയസ്സ്
ഭിന്നശേഷിക്കാർക്ക് (PwBD) നിയമപ്രകാരമുള്ള കൂടുതൽ ഇളവുകൾ ലഭിക്കും.
WHAT TO READ NEXT

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ അപ്രന്റീസ്ഷിപ്പിന് അവസരം!
ശമ്പളം: 56,100 മുതൽ 1,77,500 വരെ രൂപ വരെ. ജോലിയിൽ പ്രവേശിക്കുന്ന ഒരു ഓഫീസറുടെ ആദ്യത്തെ അടിസ്ഥാന ശമ്പളം 56,100 രൂപ ആയിരിക്കും.
അപേക്ഷാ ഫീസ്:
ജനറൽ / OBC / EWS വിഭാഗങ്ങളിലെ പുരുഷന്മാർക്ക്: 25 രൂപ
സ്ത്രീകൾ, SC, ST, ഭിന്നശേഷിക്കാർ (PwBD) എന്നിവർക്ക് ഫീസ് ഇല്ല (Nil)
WHAT TO READ NEXT

ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസർ ആകാം; 2482 ഒഴിവുകൾ !

UPSC EPFO APFC Recruitment 2026 80 Vacancies Announced
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

ഡിഗ്രി മതി! എയർപോർട്ട് അതോറിറ്റിയിൽ 391 ഒഴിവുകൾ; മികച്ച ശമ്പളം
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
UPSC EPFO APFC Recruitment 2026 80 Vacancies Announced
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




