
മഞ്ഞണിക്കൊമ്പില്‍... വെളള പരവതാനി വിരിച്ച് കശ്മീര്‍ താഴ്‌വരകള്‍

കാശ്മീര്‍ താഴ്വരയില്‍ താപനില പൂജ്യത്തിന് താഴെ , ബാരാമുള്ളയിലെ താങ്മാര്‍ഗില്‍ മരത്തില്‍ മഞ്ഞ് പുതഞ്ഞപ്പോള്‍Source by : എഎന്‍ഐ
Last Updated :7 December 2024, 5:17 pm IST

താഴ്‌വരയില്‍ പര്‍വതങ്ങള്‍ മഞ്ഞ് മൂടി, തണുത്തുറഞ്ഞ വെള്ളച്ചാട്ടം - എഎന്‍ഐ

ബാരാമുള്ളയിലെ താങ്മാര്‍ഗില്‍ പുല്ലില്‍ മഞ്ഞുകട്ട പിടിച്ച കാഴ്ച - എഎന്‍ഐ

കയറുകളിലും ജല പൈപ്പ് ലൈനുകളിലും ഐസ് രൂപം കൊണ്ടപ്പോള്‍ - എഎന്‍ഐ

ജല പൈപ്പുകളില്‍ ഐസ് കട്ടപിടിച്ച നിലയില്‍ - എഎന്‍ഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




