
'മേം തബ് തയ്യാര്‍ നഹിം ദാ! ആജ് ഭി നഹിം ഹൂം'; നസീറുദ്ദീൻ ഷാ @74
74-ാം ജന്മദിന നിറവില്‍ ബോളിവുഡ് താരം നസീറുദ്ദീന്‍ ഷാSource by : എക്സ്‌പ്രസ് ചിത്രങ്ങൾ
Last Updated :20 July 2024, 2:52 pm IST

50 വർഷത്തെ സിനിമാ ജീവിതത്തിൽ മൂന്ന് ദേശീയ അവാർഡുകൾ, പത്മശ്രീ പത്മഭൂഷൺ, മൂന്ന് ഫിലിംഫെയർ അവാർഡുകൾ എന്നിവ ലഭിച്ചു - എക്സ്‌പ്രസ് ചിത്രം

നസീറുദ്ദീൻ ഷാ ഭാര്യ രത്ന പഥക് ഷാ ഒപ്പമുള്ള പഴയ ചിത്രം - ഇന്‍സ്റ്റഗ്രാം

നസീറുദ്ദീൻ ഷാ ചാർളി ചാപ്ലിന്റെ ശവകുടീരം സന്ദർശിച്ചപ്പോൾ - ഇന്‍സ്റ്റഗ്രാം

നസീറുദ്ദീൻ ഷാ ഭാര്യ രത്ന പഥക് ഷാ ഒപ്പം നാടക വേദിയില്‍ - എക്സ്‌പ്രസ് ചിത്രം

'വെഡ്‌നസ് ഡേ' എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി സൗത്ത് മുംബൈയിൽ അനുപം ഖേറിനൊപ്പം നടത്തിയ ട്രെയിൻ യാത്രക്കിടെ - എക്സ്‌പ്രസ് ചിത്രം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






