
ഭക്ഷ്യവിഷബാധ: ജാന്‍വി കപൂര്‍ ആശുപത്രിയില്‍
നിലവില്‍ ജാന്‍വിയുടെ അവസ്ഥ ഭേദപ്പെട്ടെന്ന് ബോണി കപൂര്‍

മുംബൈ: ബോളിവുഡ് നടി ജാന്‍വി കപൂറിനെ ആശുപത്രിയില്‍. കടുത്ത ഭഷ്യവിഷബാധയെ തുടര്‍ന്നാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
താരത്തിന്റെ അച്ഛനും നിര്‍മാതാവുമായ ബോണി കപൂര്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ജാന്‍വിയുടെ അവസ്ഥ ഭേദപ്പെട്ടെന്നും രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേശിയ മാധ്യമത്തോട് പ്രതികരിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഫല്‍ജ ആണ് താരത്തിന്റെ പുതിയ ചിത്രം. ഇന്ത്യന്‍ ഫോറില്‍ സര്‍വീസിലെ ഏറ്റവും പ്രായംകുറഞ്ഞ ഡെപ്യൂട്ടി കമ്മിഷണറായ സുഹാന ഭാട്ടിയയുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് രണ്ടിനാണ് ചിത്രം തിയറ്ററിലെത്തുക. മിസ്റ്റര്‍ ആന്‍ഡ് മിസിസ് മാഹിയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Bypoll results LIVE | അടിപതറി മമത; നന്ദിഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി




