രജിസ്‌ട്രേഷന്‍ നടത്തിയ വിവരങ്ങളില്‍ മാറ്റം വരുത്താന്‍ ജൂണ്‍ 11, 12, 13 തീയതികളില്‍ അവസരമുണ്ട്.

Set application date extended
സെറ്റ് അപേക്ഷ തീയതി ദീര്‍ഘിപ്പിച്ചു -(SET)Source by : പ്രതീകാത്മക ചിത്രം
Last Updated :27 May 2025, 7:01 pm IST

News Now

തിരുവനനന്തപുരം: ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിനുള്ള(SET) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 10 ന് 5 മണി വരെ നീട്ടി. രജിസ്‌ട്രേഷന്‍ നടത്തിയ വിവരങ്ങളില്‍ മാറ്റം വരുത്താന്‍ ജൂണ്‍ 11, 12, 13 തീയതികളില്‍ അവസരമുണ്ട്.

നോണ്‍ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ (2024 ഏപ്രില്‍ 29 നും 2025 ജൂണ്‍ 13 നും ഇടയില്‍ ലഭിച്ചതായിരിക്കണം) പാസാകുന്ന പക്ഷം ഹാജരാക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates