
ഒന്നര വര്‍ഷം ലിവിങ് ടുഗെദര്‍; യുവാവിനെതിരെ പീഡന പരാതി നല്‍കി യുവതി, അറസ്റ്റ്
കുറ്റിക്കാട് സ്വദേശിയായ അനുജിത്തിനെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: കൊല്ലത്ത് ഒന്നരവര്‍ഷത്തോളം ലിവിങ് ടുഗെദര്‍ ആയിരുന്ന യുവാവിനെതിരെ പീഡന പരാതി നല്‍കി യുവതി. സംഭവത്തില്‍ കുറ്റിക്കാട് സ്വദേശിയായ അനുജിത്തിനെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഒമ്പത് മാസം തിരുവനന്തപുരത്തും ആറുമാസം ബംഗളൂരുവിലും ഇരുവരും ഒരുമിച്ചു താമസിച്ചിരുന്നു. പിന്നീട് ഇവര്‍ പിണങ്ങിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
എന്നാല്‍ യുവതി വിവാഹിതയായ വിവരം യുവാവ് അറിഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞതോടെ പിന്മാറാന്‍ ശ്രമിച്ചപ്പോള്‍ യുവതി പരാതി നല്‍കുകയായിരുന്നു. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്ന് യുവതി പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം

ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ




