
18,760 കോടി! സമ്പത്തില്‍ റെക്കോര്‍ഡ് നിലനിര്‍ത്തി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്
ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ക്രിക്കറ്റ് ബോര്‍ഡ്

മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡെന്ന സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോണ്‍ ബോര്‍ഡ് (ബിസിസിഐ). 18,760 കോടി രൂപയാണ് ബിസിസിഐയുടെ ആസ്തി.
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകളെ ബഹുദൂരം പിന്നിലാക്കിയാണ് ബിസിസിഐയുടെ കുതിപ്പ്. ബിസിനസ് ടുഡെയാണ് ക്രിക്കറ്റ് ബോര്‍ഡുകളുടെ ആസ്തി പുറത്തുവിട്ടത്.
ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് 674 കോടി രൂപയാണ് ആസ്തി. അവരാണ് രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ് ബോര്‍ഡിന് 503 കോടി രൂപയാണ് ആസ്തി.
ക്രിക്കറ്റ് ബോര്‍ഡുകളുടെ ആസ്തി
ബിസിസിഐ: 18,760 കോടി
ക്രിക്കറ്റ് ഓസ്‌ട്രേലിയ: 674 കോടി
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്: 503 കോടി
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്: 469 കോടി
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്: 435 കോടി
ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക: 401 കോടി
സിംബാബ്‌വെ ക്രിക്കറ്റ്: 324 കോടി
ശ്രീലങ്ക ക്രിക്കറ്റ്: 171 കോടി
വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്: 128 കോടി
ന്യൂസിലന്‍ഡ്: 77 കോടി
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
BCCI: Cricket remains one of the most commercially valuable sports in the subcontinent, with India accounting for a significant share of the game's financial activity
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





