
News Now
നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ

കണ്ണൂരില് അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര് വാങ്ങിയതില് ദുരൂഹത, കിഫ്ബി സര്ക്കാരിന് വന് ബാധ്യത; വിദഗ്ധ സമിതി റിപ്പോര്ട്ട്
ന്യൂഡല്ഹി: അടുത്ത ഐപിഎല് സീസണില് മുംബൈ ക്യാപ്റ്റന് ഹര്ദിക് പാണ്ഡ്യക്ക് ആദ്യമത്സരം നഷ്ടമാകും. ലഖ്നൗവിനെതിരായ ഇന്നലത്തെ മത്സരത്തിലെ കുറഞ്ഞ ഓവര് നിരക്കാണ് ഹര്ദിക്കിന് വിനയായത്. കൂടാതെ 30 ലക്ഷം രൂപ പിഴയും ചുമത്തി.
ഈ സീസണില് മുംബൈ ഇന്ത്യന്സിന്റെ അവസാനത്തെ മത്സരമായിരുന്നു ഇന്നലെത്തേത്. അതുകൊണ്ട് അടുത്ത സീസണിലെ ആദ്യമത്സരത്തിലെ സസ്പെന്ഷന് പ്രാബല്യത്തില് വരികയുള്ളു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
'മെയ് 17 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില് ലഖ്നൗ സൂപ്പര് ജയന്റ്സിനെതിരായ ഐപിഎല് 2024 മത്സരത്തില് ടീം സ്ലോ ഓവര് നിരക്ക് നിലനിര്ത്തിയതിന് മുംബൈ ഇന്ത്യന്സ് ക്യാപ്റ്റന് ഹര്ദിക് പാണ്ഡ്യക്ക് പിഴ ചുമത്തി'- ഐപിഎല് അധികൃതര് വാര്ത്താക്കുറിപ്പില് അറിയിച്ചു. ഐപിഎല്ലിലെ പെരുമാറ്റച്ചട്ടം അനുസരിച്ച് ഈ സീസണില് മൂന്നാം തവണയാണ് മുംബൈ ടീം കുറഞ്ഞ ഓവര് നിരക്ക് തുടര്ന്നത്. ഹര്ദിക്കിന് മുപ്പത് ലക്ഷം രൂപ പിഴയും അടുത്ത മത്സരത്തില് കളിക്കുന്നതിന് വിലക്കും ഏര്പ്പെടുത്തിയതായി പ്രസ്താവനയില് പറയുന്നു.
ടീമാകെ മറ്റ് അംഗങ്ങള്ക്ക് 12 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ടീം മാനേജ്മെന്റ് പിഴ അടയ്ക്കുന്നതിനാല് കളിക്കാര്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാവില്ല.
WHAT TO READ NEXT

'ഹര്ദിക് പാണ്ഡ്യ ലോകകപ്പ് ടീമില് വേണ്ട'- രോഹിത് നിലപാട് എടുത്തു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



