ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓൺലൈൻ വഴി അപേക്ഷകൾ ഒക്ടോബർ 27 മുതൽ നവംബർ 25 വരെ അപേക്ഷിക്കാം

News Now
'സര്‍ക്കാരിന് വേണ്ടത് സ്തുതിപാഠകരെയല്ല, ന്യായമില്ലാതെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റിയതില്‍ ദുഃഖം'; കോണ്‍ഗ്രസിനെ വെട്ടിലാക്കി കെ സുധാകരന്

'സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ, വീട്ടുകാർ പറയുന്ന ആളെ കല്യാണം കഴിച്ച് ജീവിക്കേണ്ടി വന്നേനേ'; അനിഷ്മ അനിൽകുമാർ

ഉദരരോഗങ്ങൾക്ക് ദിവ്യൗഷധം; കൂടൽമാണിക്യം ക്ഷേത്രത്തിൽ മുക്കുടി നിവേദ്യം സേവിക്കാൻ ഭക്തജനപ്രവാഹം
'1979ല്‍ അവര്‍ ജനിച്ചിട്ടില്ല'; കെപി ഉദയഭാനുവിന്റെ പരാതിയില്‍ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസ്

ഇന്ത്യൻ റയിൽവേ സ്റ്റേഷൻ മാസ്റ്റർ ആകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. 1250 ഒഴിവുകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) ഉടൻ പുറത്തിറക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓൺലൈൻ വഴി അപേക്ഷകൾ ഒക്ടോബർ 27 മുതൽ നവംബർ 25 വരെ അപേക്ഷിക്കാം. പൂർണമായ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യത,
ശമ്പളം: ഏഴാം ശമ്പള കമ്മിഷൻ പ്രകാരം പേ ലെവൽ 6.
പ്രായപരിധി: 2027 ജനുവരി 01 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, രേഖാപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
WHAT TO READ NEXT
റെയിൽവേയിൽ 1688 ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ഇന്ന് മുതൽ അപേക്ഷിക്കാം
പ്രധാന തീയതികൾ
അപേക്ഷ ആരംഭിക്കുന്നത്: 2026 ഒക്ടോബർ 27
അവസാന തീയതി: 2026 നവംബർ 25
അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ നടപടികൾക്കിടെ ആധാർ പരിശോധന ആവശ്യമാണ്. ആധാറിലെ ഫോട്ടോയും ബയോമെട്രിക് വിവരങ്ങളും പുതുക്കിയതാണെന്ന് ഉറപ്പാക്കണം. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഫോട്ടോ തുടങ്ങിയ രേഖകളും തയ്യാറാക്കി വയ്ക്കണം.
Applications are invited for 1,250 Station Master vacancies in Indian Railways. - SM ONLINE
അപേക്ഷിക്കുന്നതിന് മുമ്പ് RRBയുടെ ഔദ്യോഗിക വിജ്ഞാപനത്തിലെ യോഗ്യത, പ്രായപരിധി, അപേക്ഷാ ഫീസ്, തിരഞ്ഞെടുപ്പ് നടപടികൾ എന്നിവ പരിശോധിക്കുക.
Summary
Applications are invited for 1,250 Station Master vacancies in Indian Railways.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





