
പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അപ്രന്റിസ്ഷിപ്പിന് അവസരം; 50 ഒഴിവുകൾ, ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം
ബി.ഇ, ബി-ടെക്ക് തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28.

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പൂനെയിലുള്ള ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി (HEMRL) ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. ബി.ഇ, ബി-ടെക്ക് തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28.
ഒഴിവുകൾ
ബി.ഇ / ബി.ടെക് (കെമിക്കൽ എഞ്ചിനീയറിങ് / കെമിക്കൽ ടെക്നോളജി): 10 ഒഴിവുകൾ
ബി.എസ്.സി (കെമിസ്ട്രി): 09 ഒഴിവുകൾ
ബി.ഇ / ബി.ടെക് (മെക്കാനിക്കൽ എഞ്ചിനീയറിങ്): 08 ഒഴിവുകൾ
ബി.ഇ / ബി.ടെക് (കംപ്യുട്ടർ & ഇൻഫർമേഷൻ സയൻസ് /കംപ്യുട്ടർ എഞ്ചിനീയറിങ്) / ബി.എസ്.സി (കംപ്യുട്ടർ സയൻസ്): 05 ഒഴിവുകൾ
ബി.ഇ / ബി.ടെക് (ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ): 03 ഒഴിവുകൾ
WHAT TO READ NEXT

ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ
ബി.എ (B.A.): 03 ഒഴിവുകൾ
ബി.കോം (B.Com): 03 ഒഴിവുകൾ
ബി.ഇ / ബി.ടെക് (എയ്റോസ്പേസ് / എയ്റോനോട്ടിക്കൽ): 02 ഒഴിവുകൾ
ബി.ഇ / ബി.ടെക് (ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇൻസ്ട്രുമെന്റേഷൻ): 02 ഒഴിവുകൾ
ബി.ഇ / ബി.ടെക് (സിവിൽ എഞ്ചിനീയറിങ്): 02 ഒഴിവുകൾ
ലൈബ്രറി സയൻസ് (BLIS): 02 ഒഴിവുകൾ
ബി.ബി.എ (BBA): 01 ഒഴിവ്
യോഗ്യതകൾ
അപേക്ഷകനെ 18 വയസ്സ് തികഞ്ഞിരിക്കണം.
റഗുലർ കോഴ്സ് വഴി 2022, 2023, 2024, 2025, 2026 വർഷങ്ങളിൽ വിജയിച്ചവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.
ഉയർന്ന യോഗ്യതയുള്ളവർ, നിലവിൽ എവിടെയെങ്കിലും അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവർ, അല്ലെങ്കിൽ ഒരു വർഷത്തിൽ കൂടുതൽ ജോലി പരിചയമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാൻ യോഗ്യതയില്ല.
ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാനാകില്ല.
തെരഞ്ഞെടുപ്പ് പ്രക്രിയ
മാർക്കിന്റെ അടിസ്ഥാനത്തിലോ (Merit), എഴുത്തുപരീക്ഷ വഴിയോ, ഇന്റർവ്യൂ വഴിയോ ആയിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
WHAT TO READ NEXT
എച്ച്.എൽ.എൽ ലൈഫ്കെയർ ലിമിറ്റഡിൽ 30 ഒഴിവുകൾ; തിരുവനന്തപുരത്ത് നിയമനം
WHAT TO READ NEXT

ഐടിഐ മതി! റെയിൽവേയിൽ കരിയർ തുടങ്ങാം; 6,777 ഒഴിവുകൾ
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
HEMRL Apprentice Recruitment 2026 Apply for Graduate Apprentice Posts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






