കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.

snake encounter
അമ്മയെയും കുഞ്ഞിനെയും ലക്ഷ്യമാക്കി വരുന്ന പാമ്പിന്റെ ദൃശ്യംSource by : വീഡിയോ സ്ക്രീൻഷോട്ട്
Last Updated :7 May 2024, 12:24 pm IST

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ഉണര്‍ത്തുമ്പോള്‍ മറ്റു ചിലത് ഭയം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ പുഴത്തീരത്ത് വച്ച് തങ്ങളെ ലക്ഷ്യമാക്കി പാഞ്ഞെത്തിയ പാമ്പില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന അമ്മയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചത്. പുഴത്തീരത്ത് ഇരുന്ന് കുഞ്ഞിനൊപ്പം കളിക്കുകയാണ് അമ്മ. ഈസമയത്താണ് വെള്ളത്തിലൂടെ ഇരുവരെയും ലക്ഷ്യമാക്കി പാമ്പ് എത്തിയത്. പാമ്പിനെ കണ്ടതോടെ കുഞ്ഞിനെയും എടുത്ത് അമ്മ ജീവനും കൊണ്ട് ഓടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുട്ടിയുടെ അച്ഛന്റെ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now