ഒരു വാളിന്റെ രണ്ടറ്റം പിടിച്ചവർക്ക് സ്നേഹാദരം; പരമ്പരാഗത ഈർച്ചത്തൊഴിലാളികളെ ആദരിച്ച് തിരുന്നാവായഅന്യംനിന്ന തൊഴിലിന്റെ ജീവിക്കുന്ന ചരിത്രങ്ങളായ 'കുഞ്ഞാപ്പുട്ടി'മാർക്ക് റീ എക്കൗവിന്റെ ആദരവ്
ലോക തപാൽ ദിനം: മൂന്നരപ്പതിറ്റാണ്ട് കമ്പിത്തപാലെത്തിച്ച പേരോഴി വാസുദേവനെ ആദരിച്ചുദിവസവും നടന്നുതീർത്തത് 12 കിലോമീറ്ററിലേറെ; പഠിച്ച വിദ്യാലയത്തിൽ വച്ച് ആദരം
45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നുസാധാരണക്കാർ പിരിവിട്ട് ഒരേക്കർ വാങ്ങി തുടങ്ങിയ പോരാട്ടം
റാഫിയയ്ക്കൊരു മൂലകോശ ദാതാവിനെ തേടി ഒഴുകിയെത്തി മനുഷ്യസ്നേഹം; അരീക്കോട് കണ്ടത് പ്രതീക്ഷയുടെ ജനക്കൂട്ടംകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്ന പൂർവ്വവിദ്യാർത്ഥിനിക്ക് നാടിന്റെ കൈത്താങ്ങ്
'മലപ്പുറത്തിന്റെ സൗഹൃദ പാരമ്പര്യത്തെ തകർക്കാൻ ആർക്കും കഴിയില്ല': സിപിഎമ്മിന്റെ 'കൊളോണിയൽ ചിന്താഗതി'ക്കെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ് ഒന്നോ രണ്ടോ പ്രസ്താവനകൾ കൊണ്ട് ജില്ലയുടെ ഐക്യം ഇല്ലാതാകില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ; ബ്രിട്ടീഷുകാരുടെ വിഭജന ബുദ്ധിയാണ് സിപിഎമ്മിനെന്ന് കുഞ്ഞാലിക്കുട്ടി
പാടങ്ങളിൽ താമരപ്പൂക്കൾ പൂത്തുലഞ്ഞു; പക്ഷേ, വാങ്ങാൻ ആളില്ലാതെ കർഷകരുടെ കണ്ണീർക്കടൽതിരുനാവായയിൽ നശിക്കുന്നത് ലക്ഷക്കണക്കിന് പൂക്കൾ; 'പുഷ്പഗ്രാമ' പ്രഖ്യാപനം കടലാസിലൊതുങ്ങി
മുസ്ലിം പെൺകുട്ടികളുടെ വലിയ വളർച്ച ഉൾക്കൊള്ളാൻ സമുദായ സംഘടനകൾക്ക് സാധിക്കുന്നുണ്ടോ?: ആശങ്ക പങ്കുവെച്ച് മന്ത്രി കെഎം ഷാജിനിരീശ്വരവാദി പേജുകൾ ഏറ്റവുമധികം പിന്തുടരുന്നത് പെൺകുട്ടികളെന്നും പരാമർശം
വിധവ പെൻഷൻ തുക വ്യാജ ഒപ്പിട്ട് തട്ടിയെന്ന് പരാതി; സിപിഎം നേതാവായ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻതട്ടിയെടുത്തത് വീട്ടമ്മയുടെ പത്തു മാസത്തെ പെൻഷൻ തുക
പത്തു രൂപയ്ക്ക് അയ്യായിരം രൂപ സമ്മാനം: മലപ്പുറത്ത് 'നമ്പർ ലോട്ടറി' മാഫിയ പിടിമുറുക്കുന്നുസംസ്ഥാന ഭാഗ്യക്കുറിയുടെ അവസാന മൂന്നക്കങ്ങൾ വെച്ച് പന്തയം; ഇടപാടുകൾ വാട്സാപ്പും ടെലഗ്രാമും വഴി
മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുട്ടി തീ പൊള്ളലേറ്റു മരിച്ചുഷോര്ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് സീലിങ് ഫാനില്‍ നിന്ന് കിടക്കയിലേക്ക് തീപടര്‍ന്നെന്നാണ് പ്രാഥമിക നിഗമനം
കോട്ടപ്പുഴ മലവെള്ളപ്പാച്ചിൽ: കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരന്തത്തിൽ മരണം ആറായിമന്ത്രിസഭാ യോഗത്തിന് ശേഷം ധനസഹായം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി
വനഭൂമി കൈയേറ്റം അന്വേഷിക്കുന്നതിനിടെ ഡിഎഫ്ഒക്ക് സ്ഥലംമാറ്റം; നിലമ്പൂരില്‍ പ്രതിഷേധംറവന്യൂ രേഖകളില്‍ വനഭൂമിയെന്ന് വ്യക്തമാണെങ്കിലും, 2014നും 2017നും ഇടയില്‍ ഇത് പരിശോധിക്കാതെ വനംവകുപ്പ് ക്വാറികള്‍ക്ക് അനുമതി നല്കി
മലപ്പുറത്ത് വയറുവേദനയുമായി ആശുപത്രിയിലെത്തിയ 16കാരി പ്രസവിച്ചു; 31കാരൻ പോക്സോ കേസിൽ അറസ്റ്റിൽപെൺകുട്ടി വിവരങ്ങൾ വീട്ടുകാരോട് മറച്ചുവെച്ചത് ഭയം കാരണം
പഠിക്കാൻ നിർബന്ധിച്ചതിന് മാതാപിതാക്കളോട് പിണക്കം; ജോലി തേടി കേരളത്തിലെത്തിയ ബംഗാളി 14കാരനെ വീട്ടിലെത്തിച്ചുമൊബൈൽ ഉപയോഗം വിലക്കിയപ്പോൾ വീടുവിട്ടത് സുഹൃത്തുക്കൾക്കൊപ്പം
ഓപ്പറേഷൻ തൂഫാൻ: ബിഹാറിലും ചെന്നൈയിലുമായി ഒളിവിൽ കഴിഞ്ഞ നാല് വൻ ലഹരിക്കണ്ണികൾ വലയിൽമഞ്ചേരിയിലെ ചരിത്ര ലഹരിവേട്ടയിൽ പിടിയിലായവരുടെ എണ്ണം 13 ആയി