
'വരുന്നോ എന്റെ കൂടെ?'; 'മുത്തശ്ശി' ആരാധികയോട് മോഹന്‍ലാല്‍ പറഞ്ഞത്, വിഡിയോ
മോഹല്‍ ലാല്‍ ഷൂട്ട് കഴിഞ്ഞ് തിരികെ പോകാനായി കാറിലേക്ക് കയറുന്നതിനിടെയാണ് വയോധികയായ ആരാധിക അടുത്തെത്തിയത്

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ കാണാനെത്തിയ 'മുത്തശ്ശി' ആരാധികയുടെ ദൃശ്യങ്ങള്‍ സിനിമാ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജാദിനത്തിലാണ് മോഹന്‍ലാലിനെ കാണാന്‍ ആരാധിക എത്തിയത്.
മോഹല്‍ ലാല്‍ ഷൂട്ട് കഴിഞ്ഞ് തിരികെ പോകാനായി കാറിലേക്ക് കയറുന്നതിനിടെയാണ് വയോധികയായ ആരാധിക അവിടെ എത്തിയത്. ലാല്‍ സാര്‍ എവിടെയെന്ന് ചോദിച്ച ആരാധികയ്ക്കടുത്തേക്ക് മോഹന്‍ലാല്‍ എത്തുകയും കുശലം ചോദിക്കുന്നതുമായ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

ഹണി റോസ് നായിക, 'റേച്ചല്‍' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
അടുത്തെത്തി തൊട്ടും തലോടിയും സ്നേഹം പ്രകടിപ്പിച്ച അമ്മയോട് 'വരുന്നോ എന്റെ കൂടെ?' എന്നാണ് സ്നേഹത്തോടെ മോഹന്‍ലാല്‍ ചോദിച്ചത്. ആദ്യം 'ഇല്ല' എന്ന് പറഞ്ഞെങ്കിലും വയോധിക പിന്നീട് തിരുത്തി 'വന്നേക്കാട്ടോ' എന്നു മറുപടി പറഞ്ഞു. തന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞ അമ്മയോട് കുശലാന്വേഷണങ്ങള്‍ നടത്തിയാണ് സൂപ്പര്‍ താരം മടങ്ങിയത്. ഇപ്പോള്‍ ഇരുവരും തമ്മിലുള്ള വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

Related News


ഒരുമിച്ച് സിനിമ ചെയ്തിട്ട് 13 വര്‍ഷം, എന്താ ലാലുവേട്ടാ നമുക്ക് പറ്റിപ്പോയതെന്ന് ഫഹദ് ചോദിച്ചു: ലാല്‍ ജോസ്

'ക്ഷമിക്കണം, ഒരുനാള്‍ ഒരുമിച്ച് അഭിനയിക്കണം'; ഇനാരിറ്റു സിനിമ 'തട്ടിയെടുത്തതില്‍' ഫഹദിനോട് റിസ് അഹമ്മദ്
