
കെ-മാറ്റ് താത്കാലിക ഫലം പ്രസിദ്ധീകരിച്ചു
www.cee.kerala.gov.in ല്‍ പ്രവേശിച്ച് വിദ്യാര്‍ഥിക്ക് ഫലം നോക്കാവുന്നതാണ്.
തിരുവനന്തപുരം: 2024-25 ലെ എംബിഎ കോഴ്സിന്റെ പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ ജൂണ്‍ 30 ന് നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (കെ-മാറ്റ് 2024 സെഷന്-2) പ്രവേശന പരീക്ഷയുടെ താത്കാലിക ഫലം പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in ല്‍ പ്രവേശിച്ച് വിദ്യാര്‍ഥിക്ക് ഫലം നോക്കാവുന്നതാണ്. അപേക്ഷകന് ഓണ്‍ലൈന്‍ പരീക്ഷയില്‍ രേഖപ്പെടുത്തിയ ഉത്തരം ഏതെന്ന് ഇതോടൊപ്പം അറിയാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വിദ്യാര്‍ഥികള്‍ക്ക് 'KMAT-2024 Candidate Portal' ലെ 'Score' എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് പരീക്ഷാ ഫലം പരിശോധിക്കാം. ഹെല്പ് ലൈന്‍ നമ്പര്‍: 0471-2525300.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം



