ഐടിഐ യോഗ്യതയുണ്ടോ? കേന്ദ്ര ഗവേഷണ സ്ഥാപനത്തിൽ അവസരം, അവസാന തീയതി സെപ്റ്റംബർ 09

ഐ.ടി.ഐ യോഗ്യതയുള്ളവർക്കാണ് അവസരം. അകെ 43 ഒഴിവുകൾ ആണുള്ളത്.

CSIR Recruitment 2026
CSIR Recruitment 2026 43 Technician Vacancies for ITI Candidates
Edited by :Joice Daniel
Last Updated :19 ഓഗസ്റ്റ് 2026, 11:39 am IST

ഇന്ത്യയിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ച് ടെക്നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. ഐ.ടി.ഐ യോഗ്യതയുള്ളവർക്കാണ് അവസരം. അകെ 43 ഒഴിവുകൾ ആണുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 09.

ഒഴിവുകൾ

1. കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA)

  • ആകെ ഒഴിവുകൾ: 21

  • ആവശ്യമായ യോഗ്യത: പത്താം ക്ലാസ്സ് (സയൻസ് വിഷയങ്ങളോടെ കുറഞ്ഞത് 55% മാർക്ക്) + COPA ട്രേഡിൽ ITI / നാഷണൽ അല്ലെങ്കിൽ സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ്.

2. ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ (DTPO)

  • ആകെ ഒഴിവുകൾ: 07

  • ആവശ്യമായ യോഗ്യത: പത്താം ക്ലാസ്സ് (സയൻസ് വിഷയങ്ങളോടെ കുറഞ്ഞത് 55% മാർക്ക്) + DTPO ട്രേഡിൽ ITI / ട്രേഡ് സർട്ടിഫിക്കറ്റ്.

3. കംപ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് മെയ്ന്റനൻസ് ( CH&NM)

  • ആകെ ഒഴിവുകൾ: 05

  • ആവശ്യമായ യോഗ്യത: പത്താം ക്ലാസ്സ് (സയൻസ് വിഷയങ്ങളോടെ കുറഞ്ഞത് 55% മാർക്ക്) + CH&NM ട്രേഡിൽ ITI / ട്രേഡ് സർട്ടിഫിക്കറ്റ്.

4. മെഡിക്കൽ ലാബ് ടെക്‌നിഷ്യൻ (MLT)

  • ആകെ ഒഴിവുകൾ: 02

  • ആവശ്യമായ യോഗ്യത: പത്താം ക്ലാസ്സ് (സയൻസ് വിഷയങ്ങളോടെ കുറഞ്ഞത് 55% മാർക്ക്) + MLT ട്രേഡിൽ ITI / ട്രേഡ് സർട്ടിഫിക്കറ്റ്.

5. ഡ്രാഫ്റ്റ്‌സ്മാൻ ആർക്കിടെക്ചർ

  • ആകെ ഒഴിവുകൾ: 02

  • ആവശ്യമായ യോഗ്യത: പത്താം ക്ലാസ്സ് (സയൻസ് വിഷയങ്ങളോടെ കുറഞ്ഞത് 55% മാർക്ക്) + ഡ്രാഫ്റ്റ്‌സ്മാൻ ആർക്കിടെക്ചർ ട്രേഡിൽ ITI / ട്രേഡ് സർട്ടിഫിക്കറ്റ്.

6. ഇൻസ്ട്രുമെന്റ് മെക്കാനിക്

  • ആകെ ഒഴിവുകൾ: 02

  • ആവശ്യമായ യോഗ്യത: പത്താം ക്ലാസ്സ് (സയൻസ് വിഷയങ്ങളോടെ കുറഞ്ഞത് 55% മാർക്ക്) + ഇൻസ്ട്രുമെന്റ് മെക്കാനിക് ട്രേഡിൽ ITI / ട്രേഡ് സർട്ടിഫിക്കറ്റ്.

7. ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്കൽ

  • ആകെ ഒഴിവുകൾ: 01

  • ആവശ്യമായ യോഗ്യത: പത്താം ക്ലാസ്സ് (സയൻസ് വിഷയങ്ങളോടെ കുറഞ്ഞത് 55% മാർക്ക്) + ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്കൽ ട്രേഡിൽ ITI / ട്രേഡ് സർട്ടിഫിക്കറ്റ്.

8. ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ

  • ആകെ ഒഴിവുകൾ: 01

  • ആവശ്യമായ യോഗ്യത: പത്താം ക്ലാസ്സ് (സയൻസ് വിഷയങ്ങളോടെ കുറഞ്ഞത് 55% മാർക്ക്) + ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ITI / ട്രേഡ് സർട്ടിഫിക്കറ്റ്.

9. ലാബ് അസിസ്റ്റന്റ്

  • ആകെ ഒഴിവുകൾ: 01

  • ആവശ്യമായ യോഗ്യത: പത്താം ക്ലാസ്സ് (സയൻസ് വിഷയങ്ങളോടെ കുറഞ്ഞത് 55% മാർക്ക്) +ലാബ് അസിസ്റ്റന്റ് ഇൻ കെമിക്കൽ പ്ലാന്റ് ട്രേഡിൽ ITI / ട്രേഡ് സർട്ടിഫിക്കറ്റ്.

10. ഇന്റീരിയർ ഡിസൈനർ

  • ആകെ ഒഴിവുകൾ: 01

  • ആവശ്യമായ യോഗ്യത: പത്താം ക്ലാസ്സ് (സയൻസ് വിഷയങ്ങളോടെ കുറഞ്ഞത് 55% മാർക്ക്) + ഇന്റീരിയർ ഡിസൈനർ ട്രേഡിൽ ITI / ട്രേഡ് സർട്ടിഫിക്കറ്റ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

CSIR Recruitment 2026 43 Technician Vacancies for ITI Candidates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates